Our Parish

St Mary's Church, Chattamala, Chittarikkal, Kasargod Dt, Kerala

 


 Administration 

 

Fr. Antony Vettiyanickal
Phone: 9745649471

 


In and aroud St.marys Church, Chattamala. Chittarikkal

ചട്ടമല മരിയൻ തീർത്ഥാടന കേന്ദ്രത്തിലേക്ക് എല്ലാമാസവും രണ്ടാം ശനിയാഴ്ചകളിലും തീർത്ഥാടനം നടത്തപ്പെടുന്നു. രാവിലെ 11 മണിക്ക് ചിറ്റാരിക്കാൽ കുരിശുപള്ളിയിൽ നിന്നാരംഭിക്കുന്നതാണ്. ഉച്ചക്ക്  12.15 ഓടെ ജപമാല തീർത്ഥാടനം ചട്ടമല പള്ളിയിലെത്തിച്ചേരും. തുടർന്ന് വചന പ്രഘോഷണം, ദിവ്യ കാരുണ്യ പ്രദക്ഷിണം, രോഗ ശാന്തി ശുശ്രൂഷ, കുർബാന എന്നിവ നടത്തപ്പെടുന്നു.  കഴിഞ്ഞ ഏഴുവർഷമായി ചട്ടമല മരിയൻ ജപമാല തീർത്ഥാടനത്തിലും ദിവ്യകാരുണ്യ പ്രദക്ഷിണത്തിലേക്കും ആയിരങ്ങളാണ് എത്തുന്നത്. രാവിലെ മുതൽ കൗൺസലിംഗ് നടത്തപ്പെടുന്നു.








Contact Us

St Mary's Church,
Chattamala, Chittarikkal,
Kasaragod District,
Kerala, Pin 671326













Home    |   Our Parish
St. Mary's Church, Chattamala | Powered by myparish.net, A catholic Social Media