Home | Articles | 

Community Wall
Page No: 1

Chattamala Community shared Kerala.myparish.net’s Post
05/10/18 08:17

ഫ്രാൻസീസേ വരിക, നീ വീണ്ടും വരിക. “എനിക്കൊരു തെറ്റുപറ്റി. അടിച്ചമർത്തപ്പെട്ട ജനങ്ങൾ സ്വാതന്ത്രമാക്കപ്പെടണമായിരുന്നു എന്നതിന് സംശയമില്ല. പക്ഷെ നമ്മുടെ മാർഗ്ഗങ്ങൾ കൂടുതകൾ അടിച്ചമർത്തലുകൾക്കും അതിക്രൂരമായ കൂട്ടക്കൊലകൾക്കും മാത്രമാണ് ഇടവരുത്... Continue reading

Chattamala Community shared Kerala.myparish.net’s Post
01/10/18 21:27

തിരുസഭയിലെ ഒരു വിഭാഗം വൈദികരിലും സന്ന്യസ്തരിലും അല്മായരിലും ഇന്ന് സംഭവിച്ച് കൊണ്ടിരിക്കുന്ന വിശ്വാസത്യാഗവും ധാർമ്മികാധ:പതനവും കണ്ട് മനസ്സ് തളർന്നിരിക്കുന്നവർക്ക് വളരെ പ്രത്യാശ നല്കുന്ന വചന സന്ദേശമാണ് ഇന്നലെ രാത്രി ശാലോം ടെലിവിഷനിൽ പ്രക്ഷേപ... Continue reading

Chattamala Community shared Kerala.myparish.net’s Post
01/10/18 21:22

🌸🌸 ബഹുമാനപ്പെട്ട ഡൊമിനിക് വാളന്മനാൽ അച്ചന്റെ ദൈവികദർശനങ്ങളെ പരിഹസിച്ചു പ്രസ്‌താവന ഇറക്കിയ ബഹുമാനപ്പെട്ട സെബാസ്റ്റ്യൻ മുതുപ്ലാക്കൽ അച്ചനോട് ഒരു സാധാരണ വിശ്വാസിയുടെ ചോദ്യങ്ങൾ.....🌸🌸 സെബാസ്റ്റ്യൻ അച്ചാ… അച്ചന്റെ രൂപതയിൽത്തന്നെയുള്... Continue reading

Chattamala Community shared Lijo Peter’s Post
21/09/18 14:12
കേരളത്തിലെ കരിസ്മാറ്റിക് ശുശ്രൂഷകന്മാരുടെ ശ്രദ്ധയ്ക്ക്...

ലോകത്തുള്ള മലയാളി കത്തോലിക്കാ വിശ്വാസികളെ രണ്ടു തട്ടിലാക്കി തമ്മിൽ തല്ലി ക്കാൻ ബിഷപ്പ്‍ കേസിനായി എന്നുള്ള യാഥാർഥ്യം എല്ലാവരും അംഗീകരിക്കണം. ഇത് അത്ര നിസ്സാരമായ കാര്യമായിരുന്നില്ല എന്ന് മനസ്സിലാക്കുകയും വേണം. വിശുദ്ധിയിൽ ജീവിക്കുകയും സുവിശ... Continue reading

Chattamala Community shared Kerala.myparish.net’s Post
19/09/18 16:40

ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ..ഒരു സംശയം..സാധാരണ ഒരു ജീവിതാന്തസ്സിനെക്കുറിച്ചു പറയാൻ ആ നിലയിൽ ജീവിക്കുന്നവരോടോ, ജീവിച്ചു വിജയിച്ചവരോടോ ആണ് ചോദിക്കുക..വിവാഹമോചിതരെക്കാൾ വിവാഹജീവിതം നയിക്കുന്നവരാണ് വിവാഹത്തെക്കുറിച്ചു പറയാൻ യോഗ്യർ പിന്ന... Continue reading

Chattamala Community shared Kerala.myparish.net’s Post
16/09/18 16:31

വഴിയിൽ ഒരു സ്ത്രീ ആക്രമിക്കപ്പെടുന്നത് കണ്ടാൽ ഞാൻ ആദ്യം ചെയ്യുക അവളെ രക്ഷിക്കാൻ ശ്രമിക്കുക എന്നുള്ളതാണ്. ഞാൻ അവളെ രക്ഷപ്പെടാൻ സഹായിച്ചു എന്നതിന് ഞാൻ അവളുടെ പക്ഷത്താണ് എന്നോ ഞാൻ അവളെ ആക്രമിച്ച ആൾക്ക് എതിര് എന്നോ അർത്ഥമില്ല. ഞാൻ വളർന്ന, മനസ്സ... Continue reading

Chattamala Community shared Kerala.myparish.net’s Post
15/09/18 13:55

സ്വവർഗ അനുരാഗത്തെ കുറിച്ച് 2018 സെപ്റ്റംബർ 9 ലെ ദീപിക ദിനപത്രത്തിൽ റവ ഫാ വർഗീസ് വള്ളിക്കാട്ട് പുറത്തിറക്കിയ ലേഖനത്തിനുള്ള തുറന്ന മറുപടി:- " ജന്മനാ സ്വവർഗ ലൈംഗിക ചായ്‌വുള്ള ചുരുക്കം ചില വ്യക്തികളുണ്ടെന്നും അതിനാൽ ഈ വ്യക്തികളിലെ സ്വവർഗ രതിയുട... Continue reading

Chattamala Community shared Sijo Peter’s Post
15/09/18 10:52
കത്തോലിക്കാ സഭ തകരില്ല...

യേശു ക്രിസ്തുവിന്റെ കുരിശുമരണത്തിനു ശേഷം യോഹന്നാനേയും ഓടിഒളിച്ച മറ്റു അപ്പസ്തോലൻ മാരെയും ഒരുമിച്ചു കൂട്ടി പരിശുദ്ധ അമ്മയുടെ നേതൃതത്തിലുണ്ടായ ആ കൂട്ടായ്‌മയിൽ ആണ് ആദിമ സഭയുടെ ആരംഭം എന്നു പറയാം. പിന്നീട് അവർ പന്തക്കൂസ്‌തയോടെ പരിശുദ്ധാത്മാവിനാൽ... Continue reading

Chattamala Community shared Lijo Peter’s Post
15/09/18 07:09

ഒരു നിരീശ്വരവാദിയുടെ കഥ ജീവിതത്തിൽ പലപ്പോഴും ദൈവശക്തിയെ മനസ്സിലാക്കുകയും അത്ഭുതങ്ങൾക്കും അടയാളങ്ങൾക്കും സാക്ഷിയാകുകയും ചെയത ഒരു മനുക്ഷ്യനെ സംബധിച്ചിടത്തോളം നിരീശ്വരവാദം ഒരു വേദനാജനകമായ ഒരു കാര്യമാണ്. ജീവിതത്തിൽ ദൈവാനുഭവങ്ങളിലൂടെ ദൈവത്ത... Continue reading
ചൈനയിൽ ക്രിസ്ത്യൻ പള്ളി സർക്കാർ ഡൈനമൈറ്റ് വച്ച് തകർത്തു

ചൈനയില്‍ ഏറ്റവും അധികം ആളുകള്‍ ആരാധന നടത്തുന്ന ക്രിസ്ത്യന്‍ പള്ളി പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തകര്‍ത്തു. ഷാന്‍ക്‌സി മേഖലയിലുള്ള ഗോള്‍ഡന്‍ ലാംപ്സ്റ്റാന്റ് ചര്‍ച്ച് ആണ് തകര്‍ത്തത്. 50,000ത്തിലധികം ക്രിസ്ത്യന്‍ മത വിശ്വാസികള്‍ ആരാധന ന... Continue reading

Chattamala Community shared Sijo Peter’s Post
14/09/18 15:14

അന്ത്യ കാലഘട്ടം ബൈബിളിലൂടെ.... എന്തെന്നാല്‍, അവിടുന്നു വരുന്നു; അവിടുന്നു ഭൂമിയെ വിധിക്കാന്‍ വരുന്നു: അവിടുന്നു ലോകത്തെനീതിയോടും ജനതകളെ സത്യത്തോടും കൂടെ വിധിക്കും. (സങ്കീര്‍ത്തനങ്ങള്‍ 96 : 13) കര്‍ത്താവ്‌ അഗ്‌നിയില്‍ എഴുന്നള്ളും; അവി... Continue reading

Chattamala Community shared Lijo Peter’s Post
13/09/18 17:04

കെ.സി.ബി.സി.ക്ക് ഒരു തുറന്ന കത്ത് --------------------------------------------------------- ഡോ.റോസി തമ്പി . . ബഹുമാനപ്പെട്ട പിതാക്കന്മാരേ, ഒരു കത്തോലിക്ക വിശ്വാസി എന്ന നിലയിലും സീറോ മലബാർ സഭയിലെ അംഗം എന്ന നിലയിലും എനിക്കിത് ചോദിക്കാത... Continue reading

Chattamala Community shared Kerala.myparish.net’s Post
10/09/18 21:03

* ഏതെങ്കിലുമൊരു കർദിനാളിനെയോ, ബിഷപ്പിനെയോ ,വൈദീക നേയോ, കന്യാസ്ത്രീയേയോ, കപ്യാരേയോ, ക്രിസ്ത്യാനിയേയോ, മിഷണറിയേയോ, വചന പ്രഘോഷകനേയോ, കണ്ടല്ല നാം കത്തോലിക്കാതിരുസഭാംഗമായി തുടരേണ്ടത്.മറിച്ച് യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലായിരിയ്ക്കണം നാം സഭയു... Continue reading

Chattamala Community shared Kerala.myparish.net’s Post
07/09/18 17:27

മലാക്കി പ്രവാചനങ്ങളെക്കുറിച്ചു ഫുൾട്ടൻ ജെ ഷീൻ അറിയപ്പെട്ട സുവിശേഷ പ്രഘോഷകനും കത്തോലിക്ക സഭയിലെ ഒരു മെത്രാനുമായിരുന്ന ഫുൾട്ടൻ ജെ ഷീൻ എഴുതിയ "മണ്പാത്രത്തിലെ നിധി" എന്ന ആത്മകഥയിൽ മലാക്കി പ്രവാചനത്തിനെക്കുറിച്ചു സൂചിപ്പിക്കുന്ന ഭാഗമാണ് താഴെ ... Continue reading

Chattamala Community shared Kerala.myparish.net’s Post
07/09/18 16:51

ഈശോമിശിഹാ സ്ഥാപിച്ച ഏക സത്യസഭയെ തിരിച്ചറിയുക: ക്രിസ്തുവിൻറെ അനുയായികളെ ശക്തമായും കിരാതമായും നിർമാർജനം ചെയ്തിരുന്ന റോമാ സാമ്രാജ്യത്തിന്റെ ചക്രവർത്തിമാരിൽ (എ ഡി 64 ൽ നീറോ ചക്രവർത്തി ആരംഭിച്ച മത മർദ്ദനം 4 ആം നൂറ്റാണ്ടിൻറെ തൊട്ടു ആരംഭം വരെ ന... Continue reading

Chattamala Community shared Kerala.myparish.net’s Post
07/09/18 09:28

സന്ദേശങ്ങളുടെയും പ്രവചനങ്ങളുടെയും പുറകെ പോകുമ്പോൾ .... നിരീശ്വരവാദ ചിന്തകൾ താലോലിച്ചു നടക്കുന്ന കാലം കരിസ്മാറ്റിക് പ്രാർഥനകൾ മാത്രമല്ല എല്ലാ ഭക്താഭ്യാസങ്ങളും തട്ടിപ്പാണെന്ന ഒരു തെറ്റായ കാഴ്ചപ്പാടോടെ കുറേക്കാലം തള്ളി നീക്കാനിടയായി. ദൈവത്തെക... Continue reading

Chattamala Community shared Fr.Bibin Madathil’s Post
06/09/18 17:26
നിന്റെ വലതുകൈ ചെയ്യുന്നത് ഇടത്തുകൈ അറിയാതിരിക്കട്ടെ

ഏതാനും വർഷങ്ങൾക്കു മുമ്പുണ്ടായ ഒരു സംഭവം ഇന്നും ഓർമ്മയിൽ നിൽക്കുന്നുണ്ട്. ഇടവകയിൽ വലിയൊരു തർക്കം നടക്കുന്നു. ഇടവകയിലെ ചാരിറ്റി ഫണ്ട് ആയിരുന്നു അതിന്റെ മൂലകാരണം. ഇടവകയിലെ ചാരിറ്റി ഫണ്ട് ഉപയോഗിച്ച് ഒരു കുടുംബത്തിനെ സഹായിക്കുന്നുണ്ടെങ്കിൽ ആ കു... Continue reading

Chattamala Community shared Kerala.myparish.net’s Post
06/09/18 16:21

സോഷ്യല്‍ മീഡിയാവഴി ഇടപെടുന്ന ദൈവത്തെ തിരിച്ചറിയുക അവനെ സ്‌നേഹിക്കുക. കത്തോലിക്കാ തിരുസഭയ്ക്കുള്ളിലെ തിന്മയുടെ അടിത്തറ ഇളകിത്തുടങ്ങിയെന്ന് തിന്മ പ്രചരിപ്പിക്കുന്നവർക്ക് ‘ബോധ്യം’ വന്നു തുടങ്ങിയതിന്റെ അടയാളങ്ങൾ അവിടെയും ഇവിടെയും പൊന്തിത... Continue reading

Chattamala Community shared Kerala.myparish.net’s Post
06/09/18 16:19

ഈ അടുത്തകാലത്തായി കേരള കത്തോലിക്ക സഭയിലെ ചില സംഭവ വികാസങ്ങൾ പരിശുദ്ധ കത്തോലിക്ക വിശ്വാസികളിൽ അമ്പരപ്പുളവാക്കുന്നത് തന്നെയാണ്. ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയിലോ തത്വത്തിലോ വിശ്വസിക്കുന്നത് പോലെ ക്രിസ്തീയ വിശ്വാസത്തെ ഒരിക്കലും കാണാ... Continue reading

Chattamala Community shared Kerala.myparish.net’s Post
06/09/18 16:13

കത്തോലിക്ക സമൂഹത്തിനു ആത്മീയ കൂട്ടായ്മയ്ക്കുതകുന്ന ഒരു സമൂഹ മാധ്യമമായ മൈ പാരിഷ് . നെറ്റ് നിലവിൽവന്നു. കേരളത്തിലെ എല്ലാ കത്തോലിക്ക ഇടവക അംഗങ്ങൾക്കും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ഇതിന്റെ ഉദ്ഘാടനം പടന്നക്കാട് പാസ്റ്ററൽ സെന്ററിൽ വച്ച് തല... Continue reading

Lijo Peter
03/09/18 20:21

വിശുദ്ധ കുർബാനയ്ക്കു ശേഷം മിഖായേലിനോടുളള പ്രാര്‍ത്ഥന നടത്തുവാന്‍ ആഹ്വാനം കണക്റ്റികട്ട്: വിശുദ്ധ കുർബാനയ്ക്കു ശേഷം മിഖായേലിനോടുളള പ്രാർത്ഥന നടത്തുവാന്‍ രൂപതാ വെെദികർക്ക് നിർദ്ദേശവുമായി അമേരിക്കൻ രൂപത. ലൈംഗീക വിവാദങ്ങളിലൂടെ സഭ കടന്നു പോകു... Continue reading
St. Mary's Church, Chattamala   |